എഐ ഇല്ലാതെ ഇനി സൗദിയിൽ മുന്നോട്ട് പോക്കില്ല | FII Riyadh and Arab Dreams |

2024-10-30 1

എഐ ഉൾപ്പെടെ മേഖലകളിലേക്ക് സൗദിയിലെ കമ്പനികൾ പ്രവേശിക്കുകയാണ്. ഇതില്ലാതെ ഇനി മുന്നോട്ട് പോകാനാകില്ല. റിയാദിൽ സംഗമിക്കുന്ന എഴുന്നൂറോളം സിഇഒമാർ ലക്ഷ്യം വെക്കുന്നതും അതാണ്. റിയാദിലെ എഫ്ഐഐയിൽ ചർച്ചയായതെന്തെല്ലാം. അറബ് ഡ്രീസ് സിഇഒ മുനീർ, എംഡി അമീർ, സിഒഒ ഇല്യാസ് എന്നിവർ പറയുന്നു

Videos similaires